സമസ്ത് കേരള ജംഇയ്യത്തുല്‍ ഉലമ 100 ാം വാര്‍ഷികത്തിന്‍റെ പ്രചരണാര്‍ത്ഥം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സണ്‍ട്രല്‍ കൌണ്‍സില്‍ നടത്തപ്പെടുന്ന 1500 ഇഷ്ഖ് മജ്ലിസിന്‍റെ ഭാഗമായി ഊരകം വേങ്ങര റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇഷ്ഖ് മജ്ലിസ് സംഘടിപ്പിച്ചു. പറപ്പൂര്‍ അല്‍ നൂര്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട പരിപാടിയില്‍ കുറ്റാളൂര്‍ മഹല്ല് ഖാളി സ്വാലിഹ് ബാഖവി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജലീല്‍ വാണിയന്നൂര്‍ പ്രഭാഷണം നടത്തി.


