വേങ്ങര റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ, പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു.