
വേങ്ങര: വേങ്ങര റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ +2 പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ് സംഗമവും സമസ്ത 100-ാം വാർഷിക സമ്മേളന പ്രചാരണാർത്ഥം സഹോദരിമാർക്കായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന ദാനവും നിർവഹിച്ചു. സമസ്ത സമ്മേളനത്തിന്റെ

വേങ്ങര റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കീഴിലുള്ള റെയ്ഞ്ചിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ചിംഗ് ഹയാത്തുല്‍ ഇസ്ലാം മദ്രസയിൽ വെച്ച് നടന്നു. റെയിഞ്ച് പ്രസിണ്ടൻ്റ് അബ്ദുൽ ഹമീദ് ഫൈസി പ്രാർത്ഥന നിർവഹിച്ചു . സെക്രട്ടറി അബ്ദു റഹീം

പഠന ക്യാമ്പ്2026 ഫെബ്രുവരി6, 7, 8 തിയ്യതികളിൽ 33313 പ്രതിധികൾ പങ്കെടുക്കും

സമസ്ത് കേരള ജംഇയ്യത്തുല്‍ ഉലമ 100 ാം വാര്‍ഷികത്തിന്റെ പ്രചരണാര്‍ത്ഥം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സണ്ട്രല് കൌണ്‍സില്‍ നടത്തപ്പെടുന്ന 1500 ഇഷ്ഖ് മജ്ലിസിന്റെ ഭാഗമായി ഊരകം വേങ്ങര റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇഷ്ഖ് മജ്ലിസ് സംഘടിപ്പിച്ചു.